Interviews

അഭിമുഖം

അനുഭവങ്ങളുടെ ഇടം

കീഴാറ്റൂരിന്റെ സമ്പന്നമായ കാർഷിക പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഹരിതമിത്ര അവാർഡ് ജേതാവ് രജീഷ് കല്ലംവള്ളി

ഓണം മലയാളിയുടെ ആഘോഷം മാത്രമല്ല, കാർഷിക പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. മണ്ണിനെയും കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു ജനതയുടെ ഉത്സവകാലം.

അകം ന്യൂസ് ഡെസ്ക്•2026-08-26